¡Sorpréndeme!

Jasmine M Moosa | ജാസ്മിനും മോണിക്കയും വേര്‍ പിരിയുന്നു| *Bigg Boss

2022-06-16 3 Dailymotion

Former Bigg Boss Contestant Jasmine M Moosa Announces She Break Up With Monika | ബിഗ് ബോസ് സീസണ്‍ 4ലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ജാസ്മിന്‍. തന്റെ നിലപാടുകള്‍ എവിടെയും തുറന്ന് പറഞ്ഞിരുന്ന താരം ബിഗ് ബോസ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. താരം ഷോയില്‍ പങ്കെടുക്കാന്‍ എത്തിയ സമയത്ത് പറഞ്ഞിരുന്നു താന്‍ ഒരു ലെസ്ബിയന്‍ ആണെന്നും തനിക്ക് മോണിക്ക എന്നൊരു കാമുകി ഉണ്ടെന്നും.എന്നാലിപ്പോഴിതാ, പങ്കാളിയായ മോണിക്കയുമായി പിരിയുന്നുവെന്ന് പറയുകയാണ് ജാസ്മിന്‍

#BiggBoss #JasmineMMoosa #breakup